”ജാതിപ്രശ്നം ഏറ്റെടുക്കുന്ന കാര്യത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്”

പത്ത് വർഷത്തോളം ഇന്ത്യയിലെ വിവിധ ജയിലുകളിലായി മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായിരുന്ന കൊബാഡ് ഗാണ്ടിയുമായി ‘ദി വീക്കി’ലെ മന്ദിര നയ്യാർ നടത്തിയ അഭിമുഖത്തിന്റെ സ്വതന്ത്ര പരിഭാഷ. കൊബാഡ് ഗാണ്ടി ജയിൽ മോചിതനായ ശേഷം പ്രസിദ്ധീകരിക്കപ്പെട്ട ‘ഫ്രാക്ചർഡ് ഫ്രീഡം:എ പ്രിസൺ മെമ്മോയിർ’ എന്ന പുസ്തകം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ പ്രവർത്തനം, അനുരാധ ഗാണ്ടിയുമായുള്ള ബന്ധം, ദീർഘകാലത്തെ ജയിൽ വാസം തുടങ്ങി നിരവധി വിഷയങ്ങളെ കുറിച്ച്, തൻ്റെ അനുഭവ പരിസരങ്ങളിലൂടെ പ്രതിപാദിക്കുന്ന പുസ്തകം പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തെക്കൂടി വരച്ചുകാട്ടുന്നു. … Continue reading ”ജാതിപ്രശ്നം ഏറ്റെടുക്കുന്ന കാര്യത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് വീഴ്ച്ച പറ്റിയിട്ടുണ്ട്”