ഇ എം ഐ അടയ്ക്കാൻ വൈകി; ബാങ്കുകാരുടെ ശല്യം മൂലം വീട്ടമ്മ ജീവനൊടുക്കി

“അമ്മയെ തോളിൽ താങ്ങി ഉമറത്ത് കൊണ്ട് കിടത്തിയപ്പോൾ ഏജന്റ് പറഞ്ഞത് അമ്മ അഭിനയിക്കുകയാണ് എന്നാണ്” പാലക്കാട് ഇ എം ഐ അടയ്ക്കാൻ വൈകിയതിനെ തുടർന്നുണ്ടായ മൈക്രോഫിനാൻസുകാരുടെ ശല്യം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് പാലക്കാട് ജില്ലയിലെ അകത്തേതറ മരുതക്കോടുള്ള പത്മാവതി(55) ചികിത്സയിലിരിക്കെ മരിച്ചത്. രണ്ടു മാസം മുമ്പ് ബജാജ് മൈക്രോ ഫിനാൻസിന്റെ ഇ എം ഐ വഴി 14000 രൂപ വിലവരുന്ന മൊബൈൽ ഫോൺ പത്മാവതിയുടെ പേരിൽ മകൻ വാങ്ങിയിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം മകന് … Continue reading ഇ എം ഐ അടയ്ക്കാൻ വൈകി; ബാങ്കുകാരുടെ ശല്യം മൂലം വീട്ടമ്മ ജീവനൊടുക്കി